Campus Vibes
വിദ്യാർത്ഥികൾ തൊഴിൽദാതാക്കളാകണം: ഡോ. എം. കെ. ജയരാജ്
അരീക്കോട്: മാറിയ ലോകക്രമത്തിൽ വിദ്യാർത്ഥികൾ തൊഴിലന്വേഷകരാകുന്നതിനു പകരം സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് തൊഴിൽദാതാക്കളായി മാറണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം. കെ. ജയരാജ് അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് നാലാം സ്ഥാനത്തും നിൽക്കുമ്പോൾ…
Articles
സാമ്പത്തിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളും ഭാവിയും
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ ഒരു കൊളോണിയൻ സമ്പദ് വ്യവസ്ഥയായിരുന്നു. കോളനിവല്‍ക്കരണത്തിന്‍റെ ഭാഗമായി അവർക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുകയും ബ്രിട്ടണിലെ ഫാക്ട്ടറി നിർമ്മിത ഉല്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്ത് അവരുടെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കാനായിരുന്നു. ഇന്ത്യയിലെ 85%…
Features
‘നിഷ്കളങ്കമായ’ മലയാളസിനിമയും ഒളിച്ചുകടത്തലുകളും
അജ് വദ് പി മലപ്പുറമെന്നാൽ ബോംബും കത്തിയും പച്ച ബെൽറ്റുമാണെന്ന് മലയാളി സ്വബോധ മനസ്സിൽ പതിപ്പിച്ചതിന് മലയാള സിനിമകൾ വഹിച്ച പങ്ക് ചില്ലറയല്ല. സിനിമകൾ എങ്ങനെ ഒരു വിഭാഗത്തെ പറ്റിയുള്ള പൊതുകാഴ്ചപ്പാടിനെ സ്വാധീനിക്കുന്നുവെന്ന് വരച്ചുകാട്ടിയാണ് പ്രശസ്ത ചലച്ചിത്ര നിരീക്ഷകനും വാഴയൂർ സാഫി…
പന്ത് പറഞ്ഞ മലപ്പുറം കിസ്സ: ഓർമ്മകളിലേക്കൊരു മൈനസ് പാസ്!
മുഹമ്മദ് മുനവ്വിർ പി കെ ഒരു കാലത്ത് ‘ഏഷ്യയിലെ ബ്രസീൽ’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുമാറ് കാല്പന്തുകളിയിൽ ശക്തരായിരുന്ന ഒരു രാജ്യം; പിന്നീട് മികവുറ്റ പദ്ധതികളുടെ ആവിഷ്കാരത്തിന്റെ അഭാവം മൂലം മുഖ്യധാരയിൽ നിന്ന് അകന്നു പോയി. പറഞ്ഞു വരുന്നത് ഇന്ത്യൻ നാഷണൽ ഫുട്‌ബോൾ…
Career Corner
ഇനി വരുന്നത് നൂതന ഇന്റർ-ഡിസിപ്ലിനറി കോഴ്സുകളുടെ കാലം
വർത്തമാനവും ചരിത്രവും പാഠ്യവിഷയമാകുന്ന ബി. എ. കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ – ഹിസ്റ്ററി (ഡബിൾ മെയിൻ) വർത്തമാനവും ചരിത്രവും ഒരു ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിച്ചാൽ എങ്ങനെയായിരിക്കും? ‘ഇന്നത്തെ വാർത്തകളാണു നാളത്തെ ചരിത്രമെന്ന’ നിർവചനത്തെ അന്വർത്ഥമാക്കുന്ന ഒരു ഡബിൾ മെയിൻ കോമ്പിനേഷൻ…