സാമ്പത്തിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളും ഭാവിയും

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ ഒരു കൊളോണിയൻ സമ്പദ് വ്യവസ്ഥയായിരുന്നു. കോളനിവല്‍ക്കരണത്തിന്‍റെ ഭാഗമായി അവർക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുകയും…